Monday, May 31, 2010
Sunday, May 30, 2010
Saturday, May 29, 2010
ബാല്യം
The slow result of life's decay,
To be once more a little child
For one bright summer day.”
‘Solitude’
Posted by പാഞ്ചാലി at 9:52 PM 14 comments
Labels: ഫോട്ടോ, ബാല്യം, ഹെൽമറ്റ ലേക്ക്
Thursday, May 27, 2010
സന്ധ്യ...
പിടിയിൽ നിൽക്കുന്നില്ല കാലം
പലതുണ്ട് താരങ്ങൾ അവർ നിന്നെ ലാളിച്ചു പലതും
പറഞ്ഞതിൽ ലഹരിയായ് തീർന്നുവോ
പറയൂ മനോഹരീ സന്ധ്യേ
പറയൂ മനോഹരീ സന്ധ്യേ”
Posted by പാഞ്ചാലി at 7:06 PM 16 comments
Labels: ഫോട്ടോ
Wednesday, May 26, 2010
Tuesday, May 25, 2010
വരുമായിരിക്കുമോ..?
Posted by പാഞ്ചാലി at 4:51 PM 16 comments
Labels: ഫോട്ടോ
Monday, May 24, 2010
വെള്ളവാലൻ മാൻ
മേയ് മാസം തീരുന്നതിനു മുൻപ് ബാക്ക് യാർഡിൽ കൃഷിഎന്തെങ്കിലും തുടങ്ങണം എന്നു കരുതി ഞങ്ങൾ ശനിയാഴ്ച രാവിലെതന്നെ അടുത്തുള്ള നഴ്സറിയിൽ പോയി കുറെ റോസാച്ചെടികളും, മുന്തിരിച്ചെടിയും, പയർ, തക്കാളി, പാവൽ തുടങ്ങിയവയുടെ തൈകളും പാഴ്സ്ലി, സിലാണ്ട്രോ, റോസ്മേരി, മിന്റ്, ലവൻഡർ എന്നിവയുടെ തൈകളും വാങ്ങിക്കൂട്ടി.
ഈയാഴ്ച സേവനവാരമായിരിക്കും എന്നു പ്ലാൻ ചെയ്ത്, തിരിച്ച് വീടിനടുത്തെത്തിയപ്പോൾ നല്ലപാതി അടുത്ത സീറ്റിലിരുന്ന് “ഡിയർ” എന്നു, പതിവില്ലാതെ സ്നേഹത്തോടെ, വിളിക്കുന്നതു കേട്ടപോലെ തോന്നി ഞാൻ ഒന്നു ഞെട്ടി! കക്ഷി അപ്പോൾ പുറത്തേയ്ക്ക് കൈചൂണ്ടി. ഒരു പറ്റം “ഡീർ” അതാ വീടിനടുത്തുള്ള മരങ്ങൾക്കിടയിൽ നിൽക്കുന്നു! പതിവിനു വിപരീതമായി നാലഞ്ചു സാദാമാനുകളുടെ കൂട്ടത്തിൽ കറുപ്പും വെളുപ്പും കലർന്ന് ജേഴ്സിപ്പശുവിനേപ്പോലൊരെണ്ണവും! അപൂർവ്വ കാഴ്ച! ക്യാമറകയ്യിലില്ലാത്തതിനാൽ വിഷമം തോന്നി. അലസമായ അവരുടെ നിൽപ്പുകണ്ട്, കുറച്ചുനേരം അവിടെത്തന്നെ കാണുമെന്ന് തോന്നിയതിനാൽ, പെട്ടെന്ന് തൊട്ടടുത്തുള്ള വീട്ടിൽ പോയി ക്യാമറായുമായി തിരിച്ചിറങ്ങി.
മാനുകൾ നിന്നിരുന്ന സ്ഥലത്ത് തിരിച്ചെത്തിയപ്പോൾ ഈയൊരണ്ണം മാത്രം! അവനാകട്ടെ “ഇനീം എട്! ഇനീം ഏട്!” എന്ന് പറയുന്നതു പോലെ അനങ്ങാതെ നിന്നു തന്നു! ബാക്കിയുള്ളവയൊക്കെ അടുത്ത (ഹൌസിങ്) ഡെവലപ്പ്മെന്റിലെങ്ങാനും, ഹോസ്റ്റലിലെ മൂട്ടകൾ റ്റിക് റ്റൊന്റി കുടിക്കുന്നതു പോലെ, ഡീർ റിപ്പെല്ലന്റ് ചെടികൾ കറുമുറെ തിന്നാൻ പോയിരിക്കും!
കണ്ടത് സ്വപ്നമാണോ അതോ T X D പോലെ ജേഴ്സിപ്പശു X മാൻ സങ്കരനാണോ എന്നൊന്നു ഗവേഷിച്ചു! സദാ മാൻ White Tailed Deer. ശങ്കരന്റെ പേര് Piebald Deer. ഏതായാലും എനിക്കു പിടിക്കാൻ പറ്റാതെ പോയ സങ്കരന്റെ കൂടുതൽ വിവരങ്ങൾ ഇതാ ഇവിടെ!
വൈറ്റ് റ്റെയിൽഡ് ഡീറിന്റെ നല്ലചിത്രം കാണണമെന്നുള്ളവർ മുകളിലുള്ള ചിത്രത്തിൽ നിന്നു കണ്ണ് പറിച്ച് ഇവിടെ പോയി കാണുക!
Posted by പാഞ്ചാലി at 8:03 PM 10 comments
Labels: new jersey, White tailed deer, ഫോട്ടോ
Sunday, May 23, 2010
Friday, May 21, 2010
തേങ്ങുന്ന പ്രാവ് (Mourning Dove)
Posted by പാഞ്ചാലി at 10:01 PM 9 comments
Labels: Mourning Dove, Zenaida Macroura, പ്രാവ്, ഫോട്ടോ
Thursday, May 20, 2010
Wednesday, May 19, 2010
സെഗ്വേ പെര്സണല് ട്രാന്സ്പോര്ട്ടര്
Posted by പാഞ്ചാലി at 7:18 PM 7 comments
Labels: Segway PT, ന്യൂ ജേഴ്സി, ഫോട്ടോ
Tuesday, May 18, 2010
Monday, May 17, 2010
Sunday, May 16, 2010
കുടുംബസമേതം..!
Posted by പാഞ്ചാലി at 7:04 PM 12 comments
Labels: Canada geese, Helmetta Lake, ഫോട്ടോ
Saturday, May 15, 2010
Wednesday, May 12, 2010
Tuesday, May 11, 2010
Monday, May 10, 2010
Sunday, May 9, 2010
മദേഴ്സ് ഡേ സ്പെഷ്യല്!
Posted by പാഞ്ചാലി at 5:03 PM 5 comments
Labels: കാനഡാ ഗൂസ്, ഫോട്ടോ, മദേഴ്സ് ഡേ
Thursday, May 6, 2010
Twilight
Posted by പാഞ്ചാലി at 9:49 PM 10 comments
Labels: new jersey, Twilight, ഫോട്ടോ